ബുർഖ ധരിച്ചെത്തുന്നവരെ പരിശോധിക്കണം, ബിജെപി സ്ഥാനാർത്ഥി | Oneindia Malayalam

2019-04-11 144

Faces of women in Burkhas are not being checked alleges muzaffarnagar BJP candidate Sanja balyan
ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന വോട്ടർമാരുടെ മുഖം പരിശോധിക്കണമെന്ന ആവശ്യവുമായി ബിജെപി സ്ഥാനാർത്ഥി ഡോ. സഞ്ജീവ് ബാല്യൺ. ബുർഖ ധരിച്ചെത്തുന്നവരെ പരിശോധിച്ചില്ലെങ്കിൽ താൻ റീ പോളിംഗ് ആവശ്യപ്പെടുമെന്നും ബിജെപി സ്ഥാനാർത്ഥി വ്യക്തമാക്കി.